മഹാമാരി വന്നു.
ലോകത്തെ കീഴടക്കി
മഹാ വൈറസായി വന്ന
കൊറോണ വൈറസിനെ
നമുക്കൊന്നിച്ചു നേരിടാം.
പേടിയില്ലാതെ ജാഗ്രതയോടെ
വ്യക്തിശുചിത്വം പാലിച്ച്
അകലം പാലിച്ച്
സന്തുഷ്ടരായി വീട്ടിലിരിക്കൂ.
കൈകൾ താളത്തിൽ കഴുകീടാം
വായും മൂക്കും തുണി കൊണ്ട് മൂടാം
മഹാമാരിയെ നേരിടാം
സർക്കാർ നിർദേശങ്ങൾ
നമുക്കൊന്നിച്ച് പാലിക്കാം
മഹാമാരിക്കെതിരെ പോരാടുന്നവർക്ക്
മനസ്സും പ്രാർത്ഥനയും നൽകീടാം.....