എ.എം.യു.പി.സ്കൂൾ പാറക്കൽ/അക്ഷരവൃക്ഷം/ കോവിഡ് 19 മഹാമാരി
കോവിഡ് 19 മഹാമാരി
മനുഷ്യനും, പക്ഷികൾ ഉൾപ്പെടെയുള്ള സസ്തനികൾ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ.... ലക്ഷണങ്ങൾ ചുമ, ജലദോഷം, തൊണ്ടവേദന, ശ്വാസതടസ്സം നിലവിൽ കൊറോണ വൈറസിന് മരുന്ന് കണ്ടു പിടിച്ചിട്ടില്ല,,,, മലേറിയക്ക് കൊടുക്കുന്ന മരുന്നാണ് ഇതിനും ഉപയോഗിക്കുന്നത്... രോഗ പകർച്ച തടയുക മാത്രമാണ് പോംവഴി,,, വ്യക്തി ശുചിത്വം പാലിക്കുക,,, മാസ്ക് ഉപയോഗിക്കുക.. സാമൂഹിക അകലം സ്വീകരിക്കുക.... വൈറസ് ബാധിച്ചയാളുമായി സമ്പർക്കം ഒഴിവാക്കുക.. സൂക്ഷിച്ചില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |