English Login HELP
കോവിഡ് 19 വൈറസ് ലോകം മുഴുവൻ ചുറ്റുന്നു ചുറ്റി ചുറ്റി വരിയുന്നു കൈകൾ വൃത്തിയിൽ കഴുകേണം അകലം പാലിച്ച് മുന്നേറാം വീട്ടിലിരിക്കാം പഠിച്ചീടാം വീട്ടിലിരുന്നു വിളയിക്കാം വീട്ടിലിരിക്കാം പൊരുതീടാം നല്ലൊരു നാളെ വന്നീടും.....
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത