ഭയപ്പെടില്ല നാം കൊറോണ എന്ന ഭീകരനെ. കൈകൾ നാം ഇടകിടക്കി സോപ്പുകൊണ്ട് കഴുകണം. തുമ്മുനേരവും ചുമയ്‌ക്കുംനേരവും കൈകളാലോ തുണികളാലോ മുഖം മറച്ചു ചെയ്യണം. മറ്റൊരാൾക്കും നമ്മിലൂടെ രോഗമെത്തിക്കില്ല നാം.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത