എ.എം.എൽ.പി.സ്കൂൾ നെട്ടഞ്ചോല/അക്ഷരവൃക്ഷം/കൊറോണക്കൊരു കരുതൽ

കൊറോണക്കൊരു കരുതൽ


ഭയപ്പെടില്ല ഞാൻ
       ചെറുത്തു നിന്നിട്ടും
      കൊറോണ എന്ന ഭീകരൻ റെ കഥ കഴിച്ചിട്ടും
 തകർന്നിട്ടില്ല ഞാൻ
 കൈകൾ ചേർത്തിടും
 കൈകൾ നാം ഇടക്കിടെ ഇടയ്ക്കിടെ സോപ്പ് കൊണ്ട് കഴുകണം
 തുമ്മി ഇടുന്ന നേരവും
 ചുമച്ച് ഇടുന്ന നേരവും
    കൈകളാലും തുണികളാലും മുഖം മറച്ചു ചെയ്യണം
 കൂട്ടമായ പൊതുസ്ഥലത്ത്
 ഒത്തുചേരൽ നിർത്തണം
 രോഗമുള്ള രാജ്യവും
 രോഗികൾ ഉള്ള ദേശവും
 എത്തിയാലോ
 മറച്ചുവെച്ചില്ല നാം
 മറ്റൊരാൾക്കും നമ്മുടെ
 രോഗം എത്തിക്കില്ല നാം
 സുനാമിയും പ്രളയവും
 കടന്നുപോയി
 ധീരരായ കരുത്തനായി നാം ചേർത്തു നിൽക്കണം
 

സന pc
3B [[|എ എം എൽ പി സ്കൂൾ നെട്ടൻചോല]]
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത