കിളി

പാടത്തിനരികിൽ വ മാവു മരമുണ്ടായിരുന്നു.എല്ലാവേനൽക്കാലത്തും കിളി വന്ന് അവൻ്റെ പഴം തിന്നുമായിരുന്നു.കുരുവികൾ കൂട്ടം കൂടും. മൈനകൾ പാട്ടു പാടും. വഴിപോക്കർക്ക് തണൽ നൽകും. കാറ്റ് വരുമ്പോൾ നിവർന്ന് നിൽക്കും. അങ്ങനെ കുറേ കാലം അവൻ ജീവിച്ചു --

ആദി ദേവ്
രണ്ടാം ക്ലാസ് എ.എം.എൽ.പി.സ്കൂൾ കൊട്ടന്തല
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ