പരന്ന് പിടിക്കും കൊറോണയെ ചെറുക്കാൻ ...
എന്തെല്ലാം ചെയ്യണം നമ്മൾ എല്ലാവരും ...
കൈകൾ ഇടയ്ക്കിടെ കഴുകീടേണം ....
പരിസരം വൃത്തിയി സൂക്ഷിക്കേണം
വീട്ടിൽ തന്നെ ഇരുന്നീടേണം...
ദൈവത്തോട് നന്നായി പ്രാർത്ഥിക്കേണം....
ഒരു പാട് കാലം അടുത്തിരിക്കാൻ .....
കുറച്ചു കാലം അകന്നിരിക്കാം ...