സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ക്ലബ്ബുകൾ
ലിറ്റിൽ_കൈറ്റ്സ്
ആർട്സ് ക്ലബ്ബ്
സയൻ‌സ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
സ്കൗട്ട് & ഗൈഡ്സ്
വിദ്യാരംഗം
ലാംഗ്വേജ് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
പ്രവൃത്തിപരിചയ ക്ലബ്ബ്
സ്കൂൾവിക്കി ക്ലബ്ബ്
സ്കൂൾ പ്രൊട്ടൿഷൻ ഗ്രൂപ്പ്
ഇംഗ്ലീഷ് ക്ലബ്ബ്
അറബി ക്ലബ്ബ്
ഉറുദു ക്ലബ്ബ്
സംസ്കൃതം ക്ലബ്ബ്
സംഗീത ക്ലബ്ബ്
യോഗ ക്ലബ്ബ്
ഹെൽത്ത് ക്ലബ്
ഗാന്ധിദർശൻ ക്ലബ്
എസ്.എസ്.എസ്.എസ്.
മറ്റ് ക്ലബ്ബുകൾ

ഗണിതക്ലബ്ബിന്റെ ഭാഗമായി, ഓരോ ക്ലാസിലും ഗണിത കിറ്റ് ഉപയോഗിച്ച് കളികളിലൂടെ, കുട്ടികൾ വിവിധ പ്രവർത്തനങ്ങളിലേർപ്പെട്ടു. ശാസ്ത്ര ക്ലബ്ബിന്റേയും പരിസ്ഥിതി ക്ലബ്ബിന്റേയും ഭാഗമായി, കുട്ടികൾ വീടുകളിൽ വൃക്ഷ തൈ നട്ടു. വിവിധ മേഖലകളുമായി ബന്ധപ്പെട്ട ലഘു പരീക്ഷണങ്ങൾ കുട്ടികൾ നടത്തി. ഇവയുടെ ഫോട്ടോകളും വീഡിയോകളും കുട്ടികൾ ക്ലാസ് ഗ്രൂപ്പിലേക്കയച്ചു. ഇംഗ്ലീഷ് ക്ലബ്ബിന്റെ ഭാഗമായി ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പരിപാടികൾ കുട്ടികൾ ഇംഗ്ലീഷിൽ അവതരിപ്പിച്ച് വീഡിയോ അവതരിപ്പിച്ചു. വിവിധ ദിനാചരണങ്ങൾ ക്ലബ്ഭുകളുടെ നേതൃത്വത്തിൽ വളരെ ഭംഗിയായി ഏറ്റെടുത്ത് നടത്തി വരുന്നു.