ഭയന്നീടില്ല നാം ചെറുത്തീടും
കോവിഡെന്ന വിഷ വൈറസിനെ...
സോപ്പിട്ട് പതപ്പിച്ചു ഞങ്ങൾ അകറ്റിയിടും
മനുഷ്യരാരും പുറത്തിറങ്ങാതെ ...
ആഘോഷമില്ല ... ആഡംബരമില്ല ..
ഇങ്ങനെയും ജീവിക്കാൻ പഠിച്ചു നമ്മൾ...
കൂട്ടമായി വെളിയിലേക്കിറങ്ങാതിരിക്കാം
കോവിഡിനെ ദൂരേക്ക് അകറ്റി നിർത്താം
ഉപയോഗിക്കാം നമുക്ക് സാനിറ്റൈസറും മാസ്കും
ഇത് ഞങ്ങളുടെ ലോകം ,..കടക്കു നീ കോവിഡേ പുറത്ത് !!!