എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/കോവിഡ് എന്ന മഹാമാരി
കോവിഡ് എന്ന മഹാമാരി
കോവിഡ് 19 എന്ന മഹാമാരി മാനവരാശിയുടെ മേൽ പെയ്തിറങ്ങിയിട്ട് മാസങ്ങൾ പിന്നിട്ടിരിക്കുന്നു. ചൈനയിലെ വുഹാൻ എന്ന നഗരത്തിൽ പടർന്നു പിടിച്ച കൊറോണ വൈറസ് ഇന്ത്യയിലുമെത്തി. ഇതിന് മരുന്നില്ല….മുൻകരുതലാണ് വേണ്ടത്. സുരക്ഷിതമായി വീട്ടിലിരിക്കുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുക.ഹാൻഡ് വാഷ് കൊണ്ട് കൈകൾ കഴുകുക.
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |