കൊറോണ വരാതിരിക്കാനുള്ള മുന്നറിയിപ്പ്
- കൈകൾ വൃത്തിയായി സോപ്പിട്ട് കഴുകുക.
- മുഖം നന്നായി സോപ്പിട്ട് കഴുകുക.
- രണ്ടുനേരം കുളിക്കുക.
- വ്യക്തിശുചിത്വം പാലിക്കുക.
- ആളുകൾ കൂടുന്ന സ്ഥലത്ത് പോകരുത്.
- നിരീക്ഷണത്തിലായിരിക്കുന്നവരുമായി സമ്പർക്കം പാടില്ല.
- പുറത്തു പോകുന്നതിനു മുൻപ് മാസ്ക് ധരിക്കുക.
- പൊതുസ്ഥലങ്ങളിൽ തുപ്പരുത് .
- തുമ്മുമ്പോഴും ചുമക്കുമ്പോഴും മൂക്കും വായും തൂവാല കൊണ്ട് മറയ്ക്കണം.
- യാത്രകൾ ഒഴിവാക്കുക.
- വീട്ടിൽ തന്നെ ആയിരിക്കുക.
- പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക.
- ധാരാളം വെള്ളം കുടിക്കുക.
- രോഗപ്രതിരോധശേഷി നേടുക.
ജോസ്‌ന.ബി.എസ്
|
4 A എൽ.പി.എസ് കോവില്ലൂർ പാറശ്ശാല ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം
|
|