എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

കൊറോണ എന്ന മഹാമാരി

ഭയാനകമാകുന്നു ഭീതി പരത്തുന്നു
വീണ്ടുമൊരു മഹാമാരി
കൊറോണയെന്ന നാശകാരി
ഭയമുണർത്തുന്ന മഹാമാരി
സൂക്ഷിക്കണം സൂക്ഷിക്കണം
അകലം അകലം പാലിക്കണം
ഓരോ ജീവനും സംരക്ഷിക്കാൻ
താണ്ഡവമാടുന്ന കൊറോണയെ നേരിടാൻ
കൈ കഴുകാം കൈ കഴുകാം
മുഖാവരണം ധരിച്ചിടാം
ഇതെന്തു മാരി ഇതെന്തു വിപത്ത്
മർത്യരെ തുടച്ചുനീക്കും മഹാമാരി
ഭയം നിറയുന്നു ഭയം നിറയുന്നു
അസ്വസ്ഥമാക്കുന്നു ജീവനുകൾ
വീണ്ടുമൊരു മഹാമാരിയോ
കൊറോണയെന്ന മഹാമാരിയോ

എയ്ഞ്ചൽ ഷൈൻ
3 B എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത