സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

1952 ഇൽ ഈ വിദ്യാലയം ആരംഭിക്കുമ്പോൾ ലോവർ പ്രൈമറി വിഭാഗം ആയിരുന്നു ഉണ്ടായിരുന്നത്. പിന്നീടുള്ള വർഷങ്ങളിൽ ലോവർ പ്രൈമറി വിഭാഗത്തത്തിൽ നിന്നും അപ്പർ പ്രൈമറി വിഭാഗമായും ഹൈ സ്‌കൂൾ വിഭാഗമായും ഉയർന്നു. നിലവിൽ പത്താം തരത്തിലും ഒൻപതാം തരത്തിലും എട്ടാം തരത്തിലും 3 ഡിവിഷനുകൾ ആണ് ഉള്ളത്. 19 അധ്യാപകർ ആണ് ഈ സ്‌കൂളിൽ സേവനം അനുഷ്ഠിക്കുന്നത്.