മഴ


മഴ മഴ മഴ പുതുമഴ
മണ്ണിനെ നനയ്ക്കും പുതുമഴ
മനസ്സിനെ മയക്കും പുതുമഴ
ജീവിതത്തിനു മഴ വേണം
ജീവിക്കാൻ മഴ വേണം
മഴ പ്രകൃതി തൻ വരദാനം

 

ഹരി ആർ ഡി
2A എൽ എം എൽ പി സ്കൂൾ, മുഹമ്മ
ചേർത്തല ഉപജില്ല
ആലപ്പുഴ 
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത