അയ്യോ...അയ്യോ...വന്നല്ലോ!!! കൊറോണ എന്നൊരു ഭൂതത്താൻ!!! മാനവരാശിയെ വിഴുങ്ങാനായി... കേരളമുണ്ടോ പേടിക്കാൻ... നമ്മുടെ സ്വന്തം ശൈലജ ടീച്ചർ വടിയും എടുത്തു നില്പുണ്ടേ ഒറ്റക്കെട്ടായി അകന്നിരുന്നു പ്രതിരോധിക്കാം നമ്മൾക്ക്...
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത