എൽ എം എസ്സ് എൽ പി എസ്സ് പൂവത്തൂർ/അക്ഷരവൃക്ഷം/നാട്ടിലെ മഹാമാരി

{{BoxTop1 | തലക്കെട്ട്= നാട്ടിലെ മഹാമാരി | color= 2


ഒരു വലിയ ഗ്രാമം മമ ഗ്രാമത്തിലെ എല്ലാവരും സന്തോഷത്തോടെ ജീവിക്കുകയായിരുന്നു എല്ലായിടത്തും ചിരിയും കളിയും മാത്രം. അങ്ങനെയിരിക്കുമ്പോൾ ഗ്രാമങ്ങളിൽ ഉള്ള ചിലർക്ക് ചെറിയ ചെറിയ അസ്വസ്ഥതകൾ അവൾ ആദ്യം അവർ സാരം ആക്കിയില്ല ഇല്ല പിന്നീട് ഓരോ മനുഷ്യരും പല കാരണങ്ങൾ കൊണ്ട് ഉണ്ട് ഈ ഗ്രാമത്തിൽ നിന്നും മൺമറഞ്ഞു പോയി പോയി പിന്നീടാണ് ഇത് ഒരു രോഗമാണെന്നും ഇത് എല്ലാ രാജ്യങ്ങളിലേക്കും പടരുന്നു എന്നും . അറിഞ്ഞത് അത് അങ്ങനെയിരിക്കെ കെ ഈ മഹാമാരി ഞങ്ങളുടെ ഗ്രാമത്തിൽ എത്തി. പല സഹോദരങ്ങളും ഈ മഹാമാരി മൂലം മരിച്ചു. സ്ഥിതി രൂക്ഷമായതോടെ. വീട്ടിൽ ഇരിക്കാൻ മന്ത്രിമാർ പറഞ്ഞു. രോഗത്തെ ചെറുത്തു നിൽക്കാൻ മരുന്ന് കണ്ടുപിടിക്കപ്പെട്ടിട്ടില്ല എങ്കിലും നിലവിലുള്ള പല മരുന്നുകളും ഉപയോഗിച്ച് ചികിത്സ തുടർന്നു. നാൾക്കുനാൾ ദിനം കുറഞ്ഞു തുടങ്ങി. ഗ്രാമത്തിലെ എല്ലാവരും ഒരു മനസ്സോടുകൂടി വീട്ടിൽ ഇരിക്കാൻ പിടിച്ചു വളരെ നാളുകൾക്കു ശേഷം ജനങ്ങളുടെ ഒത്തൊരുമയോടെ ഉള്ള പ്രവർത്തനം മൂലം മഹാമാരിയെ തോൽപ്പിച്ച് ച്ച ജീവിതത്തിലേക്ക് തിരിച്ചു വരുന്നതിന് ഇന്ന് ഞങ്ങളുടെ ഗ്രാമത്തിലെ കഴിഞ്ഞു വർഷം എത്ര കഴിഞ്ഞിട്ടും ടും ആകാലം എനിക്ക് മറക്കാൻ പറ്റുന്നില്ല

അഖില ഡി
4 B എൽ എം എസ് എൽ പി എസ് പൂവത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ