സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വാട്ടർ പ്യൂരിഫയർ

പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ലഭ്യമായ വാട്ടർ പ്യൂരിഫയർ ലോക്കൽ മാനേജർ റവ. ധർമ്മരാജ് അച്ചൻ ഉദ്ഘാടനം ചെയ്തു.

ഇൻഡോർ പാർക്ക്

ബാങ്ക് ഓഫ് ബറോഡയുടെ സഹായത്തോടെ സ്കൂളിൽ ഇൻഡോർ പാർക്ക് നിർമ്മിക്കുകയും ലോക്കൽ മാനേജർ റവ. ധർമ്മരാജ് അച്ചൻ ഉദ്ഘാടനം ചെയ്യുകയും ചെയ്തു.

സ്മാർട്ട് ക്ലാസ് റൂം

ഐസിടി യുടെ സാധ്യത  വിനയോഗിച്ചു കൊണ്ട് സ്മാർട്ട് ക്ലാസ് റൂം പ്രവർത്തനങ്ങൾ ഭംഗിയായി മുന്നോട്ടു പോകുന്നു .......

വിവര സാങ്കേതിക സൗകര്യങ്ങൾ

വിവര സാങ്കേതിക സൗകര്യങ്ങൾ ഉപയോഗിച്ച് പഠനം ഫലപ്രദം ആക്കുന്നു .....

ടോയ്‌ലറ്റ്

മെച്ചപ്പെട്ട ടോയ്‌ലറ്റ്  സൗകര്യം