കൊറോണ


തോറ്റിട്ടില്ല നാം പൊരുതിനിന്നീടും
കൊറോണയെന്ന വൈറസിനെ

 തുരത്തിയോടിക്കും
നമ്മളൊന്നായ് പൊരുതീടും
നാട്ടിൽ നിന്ന് തുരത്തീടും
കൈകൾ കഴുകണം മാസ്ക് ധരിക്കണം
അകലം പാലിച്ചീടേണം നാം
തോറ്റിട്ടില്ല നാം പൊരുതിനിന്നീടും
കൊറോണയെന്ന വൈറസിനെ തുരത്തിയോടിക്കും
ഒഴിവാക്കേണം യാത്രകൾ നാം
നമ്മിലൂടെ രോഗം പരത്തില്ല
നിപയും പ്രളയവും തോറ്റുപോയ നാട്
കൊറോണയേയും തളച്ചിടും
തോറ്റിട്ടില്ല നാം പൊരുതി നിന്നീടും
കൊറോണയെന്ന വൈറസിനെ തുരത്തിയോടിക്കും.
 

നിയിയ.എസ്.എസ്
9 B എൽ.എഫ്.ഇ.എം.എച്ച്.എസ്.എസ് ഇടവ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത