കൊറോണയെന്നൊരു മഹാമാരി നമ്മെയെല്ലാം ഭീതിയിലാക്കി ലോകം മുഴുവൻ വ്യാപിതമായി പിടിച്ചുകെട്ടി കൊറോണയെ കേരളമെന്നൊരു സംസ്ഥാനം. മഹാമാരിയേ നേരിടാം നമ്മുക്കൊന്നായി നേരിടാം ഇത് കരുതലുള്ള കേരളം ഇത് കേരളം
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത