എൻ. എസ്. എസ്. ഹൈസ്കൂൾ കുന്നം/അക്ഷരവൃക്ഷം/കൊറോണ വൈറസ്
കൊറോണ വൈറസ്
കൊറോണ വൈറസ് 1. ലോകജനതയെ മുഴുവൻ ഒരു കുടക്കീഴിൽ ആക്കുവാൻ കഴിഞ്ഞു. 2. ജീവിത ശൈലികൾ ഏകീകരിക്കുവാനും ശരീരശുദ്ധിയിൽ കൂടുതൽ ശ്രദ്ധ വയ്ക്കുന്നതിനും കാരണമായിട്ടുണ്ട്.' 3. ജാതി, മത, രാഷ്ട്രീയ സാമൂഹിക സംഘടനകൾക്ക് ഒരേ രീതിയിൽ ചിന്തിക്കുവാൻ ഒരു അവസരമായി.. 4 .മഹാബലിയുടെ കാലം പോലെ തന്നെ വലിയവനും ചെറിയവനും എന്ന ഭേദം കൊറോണയ്ക്കുമില്ല 5. ഈശ്വരനെ പ്പോലും വിറ്റു കാശാക്കുന്ന വിരുതന്മാർ കൊറോണയുടെ മുമ്പിൽ മുട്ടുമടക്കി.
|