എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2024-27 | 2025-28 | 2026-29 |
അംഗങ്ങൾ
- AADINARAYANAN
- AAKARSH THILAKAN
- AAVANI SUDHEER
- ABHINAND I ROSHAN
- ADHIDEV PM
- ADHIDEV V LESHOY
- ADHIKESH MR
- ADITH NR
- ADHIKRISHNA MK
- ADVAIDH KRISHNA K
- AEIBEL JOHN ALBERT
- AGNEYA KS
- AMEYA VM
- ANNA ROSE KS
- CHINMAYA KR
- DAKSHA M
- DEVANDAN NV
- HIBA KS
- JOSHUA GEORGE
- KARTHIK BABU
- NIHAN VS
- MIA SAJU M
- MUHAMMAD MEHJOOB AB
- MUSTHAFA PS
- NAVAMI VG
- NILA KA
- NIVEDH KRISHNAN
- PRAJUL CP
- RINSHA FATHIMA
- RISHIKA KR
- SANJAY MS
- SARANG KR
- SHIVANYA
- SREEBALA TS
- SREEHARI PP
- SREEHARI TK
- SWEDHIL HARILAL
- THAJAS KB
- UJJALDEV VA
പ്രവർത്തനങ്ങൾ
1. ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 2025 സെപ്റ്റംബർ 12
ഇരിഞ്ഞാലക്കുട നാഷണൽ ഹയർ സെക്കന്ററി സ്കൂളിലെ പുതിയ ബാച്ചിലെ കുട്ടികൾക്കുള്ള ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് മാസ്റ്റർ ട്രെയിനർ ആയ ശ്രീ ജിനോ മാസ്റ്ററുടെ നേതൃത്വത്തിൽ നടത്തി. സ്കൂൾ പ്രധാന അധ്യാപിക ശ്രീമതി സീന KP ,കൈറ്റ് മെന്റർ ആയിട്ടുള്ള ശ്രീമതി നിഷ പ്രസാദ് ,ശ്രീമതി നിമ്മി എന്നിവർ പരിപാടിക്ക് സംഘാടനം നൽകി. തുടർന്ന് ഉച്ചക്ക് 3 മണിക്ക് ശേഷം കുട്ടികളുടെ രക്ഷിതാക്കൾക്കായിട്ടുള്ള സംഗമം സംഘടിപ്പിച്ചു
2.ആർട്ടിഫിഷ്യൽ ട്രെയിനിങ് ഫോർ പരെന്റ്സ് -പൊതുയോഗം
ഇരിഞ്ഞാലക്കുട നാഷണൽ ഹയർ സെക്കന്ററി സ്കൂളിലെ പുതിയ ബാച്ചിലെ കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള AI ട്രൈനിയൂങ് ആയി ബന്ധപ്പെട്ട യോഗം ഫെബ്രുവരി 20 ഉച്ചക്ക് 2 മണിക്ക് ഹൈ സ്കൂൾ ലാബിൽ നടന്നു. സ്കൂൾ പ്രധാന അധ്യാപിക ശ്രീമതി സീന കെപി ടീച്ചർ മുഖ്യാതിഥിയായി പങ്കെടുത്തു .ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ശ്രീമതി നിഷ പ്രസാദ് ,ശ്രീമതി നിമ്മി എം എച് എന്നിവർ നേതൃത്ത്വം നൽകി . വിദ്യാർത്ഥികളായ മാസ്റ്റർ അസർ ,മാസ്റ്റർ ചേതൻ ,മാസ്റ്റർ ദിൽഷിത് കുമാരി ഹന്നത് , കുമാരി ദുർഗ എന്നിവരുടെ നേതൃത്ത്വത്തിൽ ബോധവൽക്കരണ ക്ളാസുകൾ നടത്തി.
3. ROBOTICS EXPO
സ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് വിഭാഗത്തിന്റെ വാർഷിക പ്രോജക്ടിന്റെ ഭാഗമായി വിദ്യാർത്ഥികളുടെ നേതൃത്ത്വത്തിൽ റോബോട്ടിക് എക്സ്പോ പ്രവർത്തനം സംഘടിപ്പിച്ചു . ആർഡിനോ കിറ്റ് ഉപയോഗിച്ച് ഓട്ടോമാറ്റിക് ഗേറ്റ് ,സാനിറ്റൈസർ , ബ്ലിങ്കിങ് LED ,ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ് ,സ്ക്രാച്ച് പ്രോഗ്രാമിങ് ഗെയിം ,അനിമേഷൻ തുടങ്ങിയവയുടെ പ്രദർശനം നടത്തി . എക്സ്പോ ഉൽഘാടനം സ്‌കൂൾ പ്രധാന അധ്യാപിക ശ്രീമതി സീന കെപി നിർവഹിച്ചു .ലിറ്റിൽ കൈറ്റ്സ് ട്രെയിനർമാരായ ശ്രീമതി നിഷ പ്രസാദ് ,ശ്രീമതി നിമ്മി എം എച് , വിദ്യാർത്ഥികളായാ മാസ്റ്റർ അസർ , മാസ്റ്റർ ചേതൻ എന്നിവർ നേതൃത്ത്വം നൽകി