എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/ലിറ്റിൽകൈറ്റ്സ്/2024-27
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
| 23024-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 23024 |
| ബാച്ച് | 2024-27 |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
| ഉപജില്ല | ഇരിഞ്ഞാലക്കുട |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | നിമ്മി.എം.എച്ച് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | നിഷ പ്രസാദ് |
| അവസാനം തിരുത്തിയത് | |
| 31-10-2025 | 23024 |
MEMBERS
- ABHIRAMI PS
- ADITH PS
- ADMEER ZAMAN VM
- AKHIL S
- AMEYA SHINE
- ANANTHAKRISHNAN TR
- ANANYA AP
- ANYSHMAYA OP
- ASADEV V
- ATHIRA T
- AZAR ZAYAN
- AZIF MUHAMMED CS
- CHETHAN RAJATH
- DEVADEV KRISHNA KK
- DILSHITH KD
- DURGA AR
- E VIGNESH
- HANNATH MS
- HARICHANDH TJ
- KK JYOTHISH
- KARTHIK KS
- KAVYAKRISHNA VU
- KRISHNAVENI MK
- LAKSHMI CS
- M DEVANANDHA
- MUHAMMED JAZIM TA
- MUHAMMED SAHAL
- NANDAKISHOR NV
- NAVANEETH KP
- NIJWAL MANOJ
- NIKHIL RAJ MR
- NIRANJANA PS
- NIVEDYA TS
- SAARANG SUBIN
- SREEBALA PS
- SREEBHA KN
- SREEJWEL MR
- SREYAL CK
- SURIYAKRISHNA TV
- SWATHIKA TS
- THEERTHA C CHITHRAJAN
- VAIGA KRISHNA K J
2. SOFTWARE DAY CELEBRATION
സ്കൂൾ ലിറ്റിൽ കൈറ്റ്സ് നേതൃത്വത്തിൽ 2025 സെപ്റ്റംബർ 22 മുതൽ 27 വരെ സോഫ്റ്റ്‌വെയർ ദിനവുമായി ബന്ധപ്പെട്ട സ്വതന്ത്ര സോഫ്ട്‍വെയർ ദിനാ ഘോഷം സംഘടിപ്പിച്ചു. പ്രതിജ്ഞ ,പ്രസംഗം ,ഡിജിറ്റൽ പൈന്റിങ് മത്സരങ്ങൾ ,സെമിനാർ അവതരണം ,റോബോട്ടിക് എക്സ്പോ എന്നിവ നടത്തി. ലിറ്റിൽ കൈറ്റ്സ് സ്റ്റുഡന്റസ് ആയ അസർ ,ചേതൻ ,ഹന്നത്ത് , അഭിനന്ദ് എനിവരും അധ്യാപകരയാ നിമ്മി ,നിഷ സ്കൂൾ IT കോഓർഡിനേറ്റർ ആയ ദീപ്തി മാറിയ ഡേവിസ് എന്നിവർ നേതൃത്ത്വം നൽകി
