എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17
സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ് (എസ്.പി.സി)
ജാഗരൂകവും, സമാധാനപരവും, വികസനോന്മുഖമായ ഒരു സമൂഹ സൃഷ്ടിക്കായി അച്ചടക്കം, ഉത്തരവാദിത്തബോധം, സാമൂഹ്യ പ്രതിബദ്ധത, സേവന സന്നദ്ധത തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തി പ്രവർത്തിക്കുന്ന ഒരു വിദ്യാർത്ഥി കർമ്മസേനയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്.പി.സി)
സംസ്ഥാന വിദ്യാഭ്യാസ വകുപ്പും ആഭ്യന്തര വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന എസ്.പി.സി യുടെ ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കുമായുള്ള രണ്ട് യൂനിറ്റുകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
-
സ്വാതന്ത്ര്യ ദിന പരേഡ് -
ശുഭ യാത്ര -
റിപ്പബ്ലിക് ഡേ പരേഡ് -
കരാട്ടേ പരിശീലനം -
പ്രകൃതിയോടൊപ്പം -
സംസ്ഥാന സ്കൂൾ കലോൽസവം -
യോഗ -
പരിസ്ഥിതി ദിനാചരണം