അവനി

ഭൂമിയിൽ വസിക്കുവാൻ കാക്കണം നാം
പരിസ്ഥിതിയെ
തൈകൾ നട്ടു വളർത്തിടാം
മരങ്ങൾ വെട്ടി മാറ്റിടേണ്ട
പുഴകളെ മലകളെ മരങ്ങളെ ഒത്തുചേർന്നു കാത്തിടാം
കുളങ്ങളെ വയലിനെ നികത്തിടാതെ കാത്തിടാം
പ്രതിജ്ഞ ചെയ്തിടാം നമുക്ക് പ്രകൃതിയെ കാത്തിടാം.....

 

ശ്രീനന്ദിനി
5 A എൻ എസ് എസ് എച്ച് എസ് പാലോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത