ഒടുവിൽ നീ എന്നെ തിരിഞ്ഞു എന്നാൽ ഓർമ്മിപ്പിക്കാൻ ആയി കുറിച്ചു വെയ്ക്കാം
ഹൃദയം തകർത്തു നീ പോയടിലും സവിധം നിനക്കായി ഞാൻ കാത്തു വെയ്ക്കാം
വേദനിക്കാൻ ഓർമ്മ താന്നിട്ടും നിന്നെഞാൻ ചേതസ്സായി എന്നിൽ വരച്ചു വച്ച്
നഗ്നമേനി മോതിരവിരൽ നീയാൽ നഷ്ടസ്വാപ്നങ്ങൾ തളിർത്തു വെച്ചു
എന്തിനീ പ്രേമാർദ്ര വീഥികളിൽ എന്നെ തനിച്ചാക്കി പോകുന്നു നീ
ഏകാന്തമെൻ നേർത്ത സ്മൃതിയിൽ എല്ലാം വേദാന്തം ആകുന്നു നിന്റേത് നാമം
സ്വപ്നങ്ങളിൽ വച്ചു കണ്ടു മുട്ടൻ സുസ്ഥിരം നിദ്രയെ പുൽകുന്നു ഞാൻ
കണ്ടു തീരാത്ത സ്വപ്നങ്ങളിൽ എന്നും നീ ഉണ്ടായിരുന്നുവെന്ന് മറ്റൊരു ജന്മത്തിൽ
ഒപ്പം വരാമെന്നു ഒറ്റ നാൾ കൊണ്ടു പറഞ്ഞ്ഒഴിഞ്ഞു എങ്കിലും നീ പറ ഞാൻ പറഞ്ഞിട്ടിലേ
കുറെ നേരം കൊണ്ട് പറഞ്ഞുഒഴിഞ്ഞീടിലും ഇറ്റിറ്റു വീഴുമെന്ന് കണ്ണുനീരിൽ പറ്റാത്ത തേങ്ങലായി
വീണവൻ നീ .