Say No To Drugs Campaign ന്റെ ഭാഗമായി സ്കൂളിൽ വിവിധപരിപാടികൾ സംഘടിപ്പിച്ചു.

പ്രത്യേക ബോധവത്കരണ ക്ലാസ്സുകളും റാലികളും സംഘടിപ്പിച്ചു ,പോസ്റ്ററുകൾ ബന്നേറുകൾ എന്നിവ പ്രദർശിപ്പിച്ചു.ക്വിസ് പ്രോഗ്രാമുകളും സെമിനാറുകളും സംഘടിപ്പിച്ചു,ലഹരിവിരുദ്ധ സ്കൂൾ ആക്കി മാറ്റാൻ എല്ലാവരെയും പ്രാപ്തരാക്കി