കൊറോണയെന്നൊരു സൂഷ്മാണു
മനുഷ്യനെ കൊല്ലും സത്വമത്
ചൈനയിൽനിന്നും വന്നൊരു വൈറസ്
ലോകമെങ്ങും മഹാമാരിയായി പെയ്തു
ചൈനയെ തകർത്തെറിഞ്ഞ ശേഷം
ലോകം നശിപ്പിക്കാൻ എത്തി അത്
ഇന്ത്യൻ ജനതയിലെത്തിയ വൈറസ്
നമ്മിൽ ഭീതി പടർത്തി എന്നാൽ
നമ്മുടെ പോലീസും ആരോഗ്യപ്രവർത്തകരും
അവരുടെ ജീവൻ പണയം വച്ച്
നമുക്കായി കഷ്ടപ്പെടുന്നു.
അവരെ നാം പ്രണമിക്കേണം
അവർക്ക് നാം നന്ദി അർപ്പിക്കേണം