എസ്.റ്റി.എച്ച്.എസ് പുന്നയാർ/അക്ഷരവൃക്ഷം/ ഓരോ കാലഘട്ടത്തിൻ കൂട്ടുകാർ

ഓരോ കാലഘട്ടത്തിൻ കൂട്ടുകാർ

  ഒരോ വ്യക്തിയുമോരോ
     കാലങ്ങൾ പോലവരി-
     താ ഒരുക്കുന്നു ഒരു
     കാലഘട്ടത്തിൻ ചരിത്രം
വൈറസും ഫംഗസു മെല്ലാം
ഈ കാലഘട്ടത്തിൻ കൂട്ടു-
കാർ ഇവരെല്ലാം ചേർന്നൊ
രുക്കുന്നീ കാലഘട്ടത്തെ
      വേണം നമ്മുക്കീ ശുചി-
      ത്വം ഈ കാലഘട്ട -
      ത്തിൻ കൂട്ടരെ തുര-
      ത്താൻ വൈറസുപോ-
      ലുള്ളൊരീ ശത്രുവിനെ
      തുരത്താൻ നമ്മുക്കീ
      വ്യക്തിശുചിത്വം
       കൂടിയെതീരൂ.........

അഖില റെയ്സൺ
9 B സെന്റ് തോമസ് ഹൈ സ്കൂൾ , പുന്നയാർ
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത