2022-23 വരെ2023-242024-25


സയൻസ് ക്ലബ്ബ്

കുട്ടികളിൽ ശാസ്ത്ര ബോധവും, നിരീക്ഷണ പരീക്ഷണ ശേഷിയും രൂപപ്പെടുത്താനുതകുന്ന പ്രവർത്തനങ്ങൾ സ്കൂളിലെ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു. വർഷങ്ങളായി ശാസ്ത്ര മേളകളിൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ കഴിഞ്ഞിട്ടുണ്ട്.