പരിസ്ഥിതി മലിനീകരണം
----- ----- ----- ------ ------
ഇന്ന് മനുഷ്യർ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് പരിസ്ഥിതി മലിനീകരണം.
മലിനീകരണങ്ങൾ പലതരത്തിലുണ്ട് അതിൽ പ്രധാനപ്പെട്ട താണ് വായു മലിനീകരണം ജലമലിനീകരണം പ്ലാസ്റ്റിക് മലിനീകരണം. ഇതിൽ ഏറ്റവും കൂടുതൽ ദോശം പെയ്യുന്നത് പ്ലാസ്റ്റിക് മലിനീകരണമാണെന്നാണ് എനിക്ക് തോന്നുന്നത്.പ്ലാസ്റ്റിക് കത്തിക്കുന്നതിലൂടെ അന്തരീക്ഷം മലിനമാകുന്നു അതിൻ്റെ പുക ശ്വസിക്കുന്നതിലൂടെ ശ്വാസകോശ രോഗങ്ങൾ ഉണ്ടാകുന്നു. ഭക്ഷണ വേസ്റ്റ് വെലിച്ചെറിഞ്ഞും പ്ലാസ്റ്റിക് വെലിച്ചെറിഞ്ഞും ജല സ്രോതസ്സുകൾ മലിനമാക്കാതിരിക്കുക.
എല്ലാ ജീവജാലങ്ങളും പ്രകൃതിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. അതു കൊണ്ട് പ്രകൃതിയെ മലിനമാക്കാതെ സംരക്ഷിക്കൽ നമ്മുടെ കടമയാണ്. അതിന് നാം മരങ്ങൾ നട്ടുവളർത്തുക, മാലിന്യങ്ങൾ സംസ്ക്കരിക്കുക, ജലാശയങ്ങളും വായുവും മലിനമാക്കാതിരിക്കുക.