എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ നാം അറിയേണ്ടത്

നാം അറിയേണ്ടത്

കലഹിച്ചിടും മനുഷ്യരെല്ലാം
ഒരേ കുടക്കീഴിൽ
നാളെയുടെ നന്മയ്ക്കായ്
പ്രാർത്ഥിക്കുന്നു
ശുചിത്വ ബോധം വളർത്തണം
നമ്മളിൽ ഏവരും
ഇല്ലെങ്കിൽ പടർന്നീടും
മഹാ വ്യാധികൾ നമ്മളിൽ
തെളിയട്ടെ ശുചിത്വത്തിൻ
ദീപങ്ങൾ ലോകമെമ്പാടും
തുരത്താം നമുക്കി മഹാവ്യാധിയെ

ഗോപിക .എം
9 B എസ് .ഡി.വി.ജി.എച്ച് .എസ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത