എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ കൊറോണ എന്ന മഹാമാരി

കൊറോണ എന്ന മഹാമാരി

ചൈനയിൽ നിന്നും ഫ്ലൈറ്റിൽ എത്തിയ
കൊറോണ എന്ന മഹാമാരി
 ഫ്ലൈറ്റിൽ എത്തിയ മഹാമാരിയോ തൽക്ഷണം
പടർന്നു പിടിച്ചു മനുഷ്യർക്കിടയിൽ.
ഇറ്റലി സ്പെയിൻ അമേരിക്ക ഇംഗ്ലണ്ട്
തുടങ്ങി നമ്മുടെ ഇന്ത്യ മഹാരാജ്യവും
ഈ വമ്പൻ കാരണം അയ്യയ്യോ
പുറത്തിറങ്ങാൻ കൂട്ടും കൂടാൻ
ഒന്നും ചെയ്യാൻ വയ്യാതായി
മനുഷ്യരാശിയുകട രക്ഷക്കായി
ലോക്ക് ഡൗൺ എന്നൊരു സൂപ്പർ ഹീറോ
കൈകൾ കഴുകി വീട്ടിൽ ഇരുന്ന്
കുടുംബം എന്ന നൗകയിൽ ഒത്തുകൂടി അവരെല്ലാം
അങ്ങനെ തുരത്താം കൊറോണയെ
ഒറ്റമനസ്സായ് അകന്നിരുന്ന്

അഞ്ജു കൃഷ്ണ
V B എസ് .ഡി .വി. ജി. എച്ച് .എസ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത