എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ ' കോവിഡ് 19

കോവിഡ് 19      

കൊറോണ എന്ന മഹാമാരി
കോവിഡ് എന്നു വിളിച്ചീടും
കീഴ്പെടുത്തി ലോകത്താകെ
മനുഷ്യന് മരണം നൽകീടും
വ്യക്തി ശുചിത്വം തന്നെ അഭികാമ്യം
അനുസരിക്കുക അധികാരികളെ
വീട്ടിൽ ഇരിയ്കുക സുരക്ഷയ്ക്കായി
ചെറുത് നിൽപിൻ വീര്യവുമായി
മുന്നിൽ തന്നെ കേരളനാട്‌
ചങ്കുറപ്പിന് സർക്കാരും
നമ്മുടെ ഏലാം ആരോഗ്യം
ഭദ്രമാണ് ഈ മലയാളമണ്ണിൽ
നമ്മുക് ഒന്നായ് ചെറുത്തിടാം
പാറിച്ചിടാം വിജയക്കൊടി

സ്വാലിഹ
8 ഡി എസ്.ഡി.വി.ജി.എച്ച്.എസ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത