നാമധേയം      
   

അമ്മയാം പ്രകൃതിയെ നശിപ്പൂ സന്താനങ്ങൾ
നാണക്കേടിൻ ശീർഷകമാർഹിക്കുന്നവർ
     അമ്മയെ ചുട്ടു നോവിക്കുന്നവർ
    മാതൃ സ്നേഹത്തിൻ അർത്ഥം മറന്നവർ
    ഇന്നിവിടെ ലോകത്ത് പച്ചപ്പുമില്ല
  സ്നേഹിക്കുവാനുള്ള മനസ്സതുമില്ല
  സ്വാർത്ഥരാണിന്നെല്ലാം അവരൊന്ന് മണ്ണിനെ സ്പർശിച്ചാലതറപ്പല്ലേ
 എങ്കിലും ചിലരുണ്ട് അമ്മയെ സ്നേഹിച്ചു മണ്ണിനെ സേവിച്ചു ജീവിക്കുന്നവർ
  സഹസ്ര കരങ്ങളാൽ അന്നം തരുന്ന ആ
 കർഷകരല്ലേയോ യഥാർത്ഥ പ്രതിഭകൾ
                          

ഫാത്തിമ.A
X. A എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത