ഹലോ ഹലോ അവൾ വിളിച്ചു
ഹെലോ ഹെലോ അവൻ കേട്ടു
pubji കളിക്കുവാൻ നിന്ടെ ഒപ്പം
എന്നെയും കൂടൊന്നു കൂട്ടീടുമോ ?
പാടില്ല പാടില്ല പൊന്നുമോളെ
അച്ഛനോടൊപ്പം കളിയാണല്ലോ .
ലൂടോ കളിക്കുവാൻ ഓൺലൈൻ നിൽ
എന്നെയും കൂടൊന്നു കുട്ടിടമോ?
ലൂടോ കളിക്കുവാൻ അമ്മയുണ്ട്
നീ കൂടി പോന്നാല് കലിപ്പീരാകും .
കാൻഡി ക്രഷ് സാഗ കളിക്കുവാനായ്
ഇനിയും കൂടൊന്നു കുട്ടീടുമോ
കാൻഡി ക്രഷ് കളിക്കുവാൻ ചേച്ചിയുണ്ട്
നീ കൂടിവന്നു നശിപ്പിക്കേണ്ടാ
ഈ ലോക്കഡോൺ തീരുവാൻ എത്രകാലം
ഉണ്ടെന്നെങ്കിലും പറഞ്ഞുകൂടേ
മോദി ഡി കൈയിലെ കാര്യമല്ലേ ഞാൻ എന്ത് ചൊല്ലുമെൻ
കൂട്ടുകാരി
സോപ്പ് ഇട്ടു സോപ്പ് ഇട്ടു കൈ കഴുകി
കൊറോണയെ ഓടിക്കുന്ന കൂട്ടത്തില്
എന്നെ പതപ്പിക്കാൻ നോക്കിയാലോ
പൊന്നുമോനെ നിനക്ക് ഞാൻ പാരയാകും