എസ്സ്. കെ. എച്ച്. എസ്സ്. മറ്റത്തൂർ/ജൂനിയർ റെഡ് ക്രോസ്-17

30 കുട്ടികൾ അംഗങ്ങളായുള്ള 2 യൂണിറ്രുകൾ ഇവിടെ പ്രവർത്തിക്കുന്നു. സ്വാതന്ത്യദിനം, റിപ്പബ്ളിക് ദിനം എന്നീ ദിവസങ്ങളിൽ പരേഡിൽ പങ്കെടുക്കുകയും ഗാന്ധിജയന്തിദിനത്തിൽ ശുചീകരണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്നു.

2019 -20 വർഷത്തെ പ്രവർത്തനങ്ങൾ