വർണ്ണചിറകുകൾ വീശി പറക്കും പൂമ്പാറ്റേ നീ എങ്ങോട്ട് ? വർണ്ണചിറകിലിതേഴു നിറം നൽകിയതാര് പൂമ്പാറ്റെ ? തേൻ നുകരാനായ് പൂക്കൾ തേടി പോവുകയാണോ പൂമ്പാറ്റെ ? കൂട്ടിന് ഞാനും വന്നോട്ടെ പൂമ്പാറ്റേ നീ ചൊല്ലാമോ ?
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത