എരുവട്ടി വെസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/തുരത്താം കൊറോണയെ

തുരത്താം കൊറോണയെ

ലോകത്ത് മുഴുവൻ
നാശം വിതച്ച
കൊറോണയെ നമുക്ക് തുരത്താം.
വീട്ടിലിരിക്കാം സുരക്ഷിതരാവാം.
കൈ കഴുകാം സുരക്ഷിതരാവാം.
മാസ്ക് ധരിക്കാം സുരക്ഷിതരാവാം.
സർക്കാർ പറയുന്നത് കേൾക്കാം
സുരക്ഷിതരാവാം.
ഡോക്ടർമാരെ അഭിനന്ദിക്കാം.
നേഴ്സ്മാരെ
അഭിനന്ദിക്കാം.
പോലീസുകാരെ
അഭിനന്ദിക്കാം.
സാമൂഹിക അകലം പാലിക്കാം.
കൊറോണയെ നമുക്ക് തുരത്താം.
 

നവജ്യോത്. സി.കെ
2 എരുവട്ടി. വെസ്റ്റ്.എൽ.പി.സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത