എച്.എസ്.പെരിങ്ങോട്/ലിറ്റിൽകൈറ്റ്സ്/2024-27
.
| Home | 2023 - 26 | 2024 - 27 | 2025 - 28 |
ലിറ്റിൽ കൈറ്റ് അവധിക്കാല ഏകദിനക്യാമ്പ്
പെരിങ്ങോട് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ് ഒൻപതാം ക്ലാസ് കുട്ടികൾക്ക് അവധിക്കാല ഏകദിനക്യാമ്പ് മെയ് 29 നു സംഘടിപ്പിച്ചു.ഡി എസ് എൽ ആർ ക്യാമറ ഉപയോഗപ്പെടുത്തി ഫോട്ടോസ് , വീഡിയോസ് എടുത്ത് സ്കൂളിലെ പ്രവർത്തനങ്ങൾ ഡോകുമെന്റ് ചെയ്യാനുള്ള പരിശീലനമാണ് കുട്ടികൾക്ക് നലകിയത് . അയൽപക്ക സ്കൂളിലെ ലിറ്റിൽ കൈറ്റ് അദ്ധ്യാപിക ഗീത ടീച്ചർ ക്യാമ്പ് നയിച്ചു . വീഡിയോ എഡിറ്റിങ് ആപ്പ്ലിക്കേഷൻ
ആയ കെഡൻ ലൈവ് പരിചയപ്പെടുത്തി .
| ........-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | ........ |
| യൂണിറ്റ് നമ്പർ | LK/-----/----- |
| അംഗങ്ങളുടെ എണ്ണം | ..... |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| ഉപജില്ല | കോട്ടയം east |
| ലീഡർ | ................... |
| ഡെപ്യൂട്ടി ലീഡർ | ................... |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ..................... |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ......................... |
| അവസാനം തിരുത്തിയത് | |
| 04-11-2025 | 20008HSPERINGODE |
ലിറ്റിൽകൈറ്റ് അഭിരുചിപരീക്ഷ
ലിറ്റിൽകൈറ്റ് എട്ടാം ക്ലാസ്സിലെ കുട്ടികൾക്ക് കൈറ്റ് അംഗത്വം നേടുന്നതിനായി നടത്തുന്ന
അഭിരുചി പരീക്ഷ ജൂൺ 25നു നടന്നു . 194 കുട്ടികളാണ് പരീക്ഷക്ക് രജിസ്റ്റർ ചെയ്തത് . 183കുട്ടികൾ പരീക്ഷ എഴുതി .
എല്ലാ ഡിവിഷനുകളിൽ നിന്നും കുട്ടികൾ ഉത്സാഹത്തോടെ പരീക്ഷ അറ്റൻഡ് ചെയ്തു .
എക്സ്പെർട്ട് ക്ലാസ്
ലിറ്റിൽകൈറ്റ് 2023-2026 batch കുട്ടികൾക്ക് ജൂൺ 28നു പൂർവ വിദ്യാർത്ഥി ജിന്റോജോൺ AI , ML ഇനീ മേഖലകളിൽ
ക്ലാസ് എടുത്തു .
സ്കൂൾ ക്യാമ്പ്
ഒൻപതാം ക്ലാസ് കുട്ടികൾക്കുള്ള ഈ വർഷത്തെ സ്കൂൾ ക്യാമ്പ് ക്യാമ്പ് നവംബർ ഒന്നാം തീയതി
നടന്നു .വട്ടേനാട് സ്കൂളിലെ ലിറ്റിൽ കൈറ്റ് ടീച്ചർ പ്രസീത ടീച്ചർ ക്ലാസ് എടുത്തു..
ആനിമേഷൻ ,ബ്ലോക്ക് കോഡിങ് എന്നീ വിഭാഗത്തിൽ ക്ലാസുകൾ നടന്നു .