എച്ച്. എസ്സ്. എസ്സ്. പനങ്ങാട്/ജൂനിയർ റെഡ് ക്രോസ്

2022-23 വരെ2023-242024-25


ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജൂനിയർ റെഡ്ക്രോസ് വിദ്യാർത്ഥികളിൽ പ്രകൃതി സ്നേഹം വളർത്തുന്നതിനും ഭൗമസംരക്ഷണപ്രാധാന്യം മനസ്സിലാക്കുന്നതിനും വേണ്ടി എന്റെ മരം എന്റെ ജീവന് എന്ന പദ്ധതി നടപ്പാക്കി.

പരിസ്ഥിതി ദിനം
മാസ്‍ക്ക് ചലഞ്ച്


കോവിഡ് അതിരൂക്ഷമായ സാഹചര്യത്തിൽ പ്രതിരോധപ്രവർത്തനത്തിന്റെ ഭാഗമായി ജൂനിയർ റെഡ്ക്രോസ് മാസ്ക്ക് ചലഞ്ച് നടത്തി. യൂണിറ്റിലെ 60 കുട്ടികൾ 600 മാസ്ക്ക് നിർമ്മിക്കുകയും അവ കൊടുങ്ങല്ലൂർ ഗവൺമെന്റ് ആശുപത്രിയിൽ വിതരണം നടത്തുകയും ചെയ്തു.