അതിജീവനം


കൊറോണയെന്നൊരു മഹാമാരി
ഭീതി പടർത്തുന്നു ലോകമാകെ
ജാതി മതങ്ങൾ നോക്കീടാതെ
സമ്പന്നൻ ദരിദ്രൻ ഭേദമന്യേ
ആയിരമായിരം മനുഷ്യജീവൻ
കൊറോണ വൈറസ് കൊന്നീടുമ്പോൾ
സാമൂഹ്യ അകലം പാലീച്ചിടാം
സുരക്ഷിത ലോകം വാർത്തെടുക്കാൻ
തുരത്താം നമുക്കീ വൈറസിനെ

DHYANA S SUNIL
2 A എഎൽപിഎസ് പാലായി
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത