ലോകമെമ്പാടും വ്യാപിച്ചു കിടക്കുന്ന കൊറോണ
എന്നൊരു ഭീകര മാരിയിൽ
നിന്ന് അതിജീവനത്തോടെ
തിരികെ വരിക നാം
പേടിയെന്നൊരു വാക്ക് മറന്നു ക്കൊണ്ട് ഏവരും
ജാഗ്രതയോടെ വീട്ടിൽ
ഇരിക്കുക എന്തെല്ലാം
നമ്മളെ തളർത്തിയാലും
അതിജീവിക്കുമെന്നൊരു
വിശ്വാസം കൈക്കൊള്ളുക
ദേവീകല്യാണി എസ്സ്
8c MGDGHS കുണ്ടറ ഉപജില്ല കൊല്ലം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത