ആഴക്കടൽ നിറയെ നിസ്വാർത്ഥ - സ്നേഹമാണെകിൽ ഞാൻ അതിന് പേര് ഇടുക "അമ്മ "എന്നാകും. തോരാതെ പെയ്യുന്ന മഴയിലെത്തുള്ളികൾക്ക് വാല്സല്യത്തിന് - നിറമാണെങ്കിൽ ഞാൻ അതിനെ- മുത്തച്ഛൻ എന്നുവിളിക്കും.
സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത