പൂന്തോട്ടത്തിന് ചന്തം നൽകും എന്നെ നിങ്ങൾക്കറിയാമോ മുള്ളിൻ തണ്ടിൽ വിരിഞ്ഞു നിൽക്കും ഞാനാരാണെന്ന് അറിയാമോ പല പല നിറത്തിൽ നിറഞ്ഞുനിൽക്കും എന്നുടെ പേര് പറയാമോ ചാച്ചാജിക്കും എന്നോടിഷ്ടം ഞാനാണല്ലോ റോസാപ്പൂ
സാങ്കേതിക പരിശോധന - mtjose തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത