എം. ഐ. എൽ. പി. എസ്. കക്കോടി/അക്ഷരവൃക്ഷം/കൊറോണക്കൊരു കത്ത്
കൊറോണക്കൊരു കത്ത്
എനിക്കൊന്നും ഒട്ടും സ്നേഹമില്ലാത്ത കൊറോണേ..നിനക്ക് ഈ ലോകത്തുനിന്ന് പൊയ്ക്കൂടേ.എത്രപേരെയാണ് നീ കൊല്ലുന്നത്.പാവമല്ലേ? നല്ല സന്തോഷത്തോടുകൂടി ജീവിച്ചുപോവുന്ന ഞഞങ്ങളുടെ നീ എന്തിനു വന്നു? നീ കാരണമെനിക്ക് എല്ലാവരെയും മിസ് ചെയ്യേണ്ടിവന്നു .എവിടേക്കും പോവാൻ പറ്റാത്ത അവസ്ഥയിലാക്കിയില്ലേ ഞങ്ങളെ .നിനക്കെങ്ങനെ ഞങ്ങളെ തോൽപ്പിക്കാൻ പറ്റില്ല കേട്ടോ ..ഞങ്ങളുടെ ആരോഗ്യവകുപ്പ് വളരെ സ്‌ട്രോങ് ആണ്.
|