എം.വി.എ..എൽ.പി.സ്കൂൾ അരിയല്ലൂർ/അക്ഷരവൃക്ഷം/എന്റെപൂന്തോട്ടം

എന്റെപൂന്തോട്ടം

എന്റെ മുറ്റത്തൊരു തോട്ടം
എന്റെ മാത്രം പൂന്തോട്ടം
പൂക്കൾ വിരിഞ്ഞു
പൂന്തോട്ടത്തിൽ
പൂന്തേനുണ്ടു പൂമ്പാറ്റകൾ
പൂമണം പരന്നു മുറ്റത്താകെ
പാറി നടന്നു പൂമ്പാറ്റകൾ
പല നിറമുള്ള ചിറകു വിടർത്തി
ഹാ ..ഹാ.. നല്ലൊരു മഴവില്ലു വിരിഞ്ഞു പൂന്തോട്ടത്തിൽ .

 

ആദിത്യ ലാൽ.കെ
2 A എം.വി.എ..എൽ.പി.സ്കൂൾ അരിയല്ലൂർ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത