എം.റ്റി.എച്ച്.എസ്സ്,വാളകം/അക്ഷരവൃക്ഷം/അതിജീവിക്കാം

അതിജീവിക്കാം

കൊറോണ എന്ന കൊലയാളി
കൊതിയോടെ കൊന്നൊടുക്കുന്നു
അതിജീവിക്കാൻ പടവെട്ടീടാൻ
ആരോഗ്യപ്രവർത്തകർ മുന്നിൽ
സർക്കാറുണ്ട് സഹായത്തിനു
അതിജീവിക്കാം നമുക്കൊന്നായ്
നിശ്ചലരാകാം ലോക്ടൗണിൽ
നിയമങ്ങൾ അനുസരിക്കുകിൽ
ശുചിത്വവും പാലിച്ചീടാം
അതിജീവിക്കാം നമുക്കൊന്നായ്

സനൂഷ ഷാൻ
7C എം ടി എച് എസ് എസ് , വാളകം
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത