ഊതി പെരുക്കം തട്ടി കളിക്കാം പല വർണ്ണങ്ങൾ കാട്ടീടാം. കൊണ്ടുനടക്കാം കെട്ടി തൂക്കാം കാറ്റിൻ കൈകളിൽ ഏൽപ്പിക്കാം. പാറി കളിക്കും എറിഞ്ഞു കളിക്കും പല പല കളികൾ കളിച്ചീടാം കുഞ്ഞി കരങ്ങളാൽ തത്തി കളിക്കും കൗതുകം ഉണരും ബലൂണുകൾ
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ