ആന

       
ആന കൊമ്പനാന
 കറുകറുപ്പൻ ആന
 തടി മിടുക്കനാന
 കൊച്ചു കണ്ണൻ ആന
 മുറം ചെവിയൻ ആന
കൊച്ചു വാലൻ ആന മിടുമിടുക്കനാന
തുമ്പികൈയ്യനാന
വിരുതനാണീയാന

അഭിജിത്ത്. ബി.എസ്
6എ എം.എസ്.സി.എൽ.പി.എസ്. പാമംകോട്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത