നമ്മെ തലോടുന്ന പുണ്യ ഭൂമി ആ ഭൂമി മാനവർ മറന്നിടുന്നു ഭൂമി മലിനമായി മാറിടുന്നു ആധികൾ വ്യാധികൾ ലോകമെങ്ങും മാനവരാശിതൻ നാശമായി മാലോകരൊക്കെ ഭയത്തിലായി ഭരണാധികാരികൾ വിറങ്ങലിച്ചു നാടും നഗരവും നിശ്ചലമായി പാവം ജനങ്ങളോ കൂട്ടിലായി തെരുവുകളൊക്കെ വിജനമായി
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത